Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ultimatum

ഇ​റാ​ന് 48 മ​ണി​ക്കൂ​ർകൂ​ടി; അ​ന്ത്യ​ശാ​സ​നം ഓ​ർ​മി​പ്പി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഇ​റാ​ന് അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ൽ ഇ​നി 48 മ​ണി​ക്കൂ​ർ​കൂ​ടി​യാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ്.

“10 ദി​വ​സ​ത്തി​നു​ള്ളി​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​റു​ണ്ടാ​ക്കു​ക, അ​ല്ലെ​ങ്കി​ൽ ഹോ​ർ​മു​സ് തു​റ​ക്കു​ക എ​ന്നാ​ണ് മാ​ർ​ച്ച് 26ന് ​ഇ​റാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മ​യം പോ​കു​ക​യാ​ണ്. ഇ​റാ​നു​മേ​ൽ ന​ര​ക​മാ​ണ് പെ​യ്യാ​ൻ പോ​കു​ന്ന​ത്.”-​ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഏ​ഴു ദി​വ​സ​ത്തേ​ക്ക് വൈ​ദ്യു​തി പ്ലാ​ന്‍റു​ക​ൾ ആ​ക്ര​മി​ക്ക​രു​തെ​ന്ന് ഇ​റാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്നും താ​ന​ത് 10 ദി​വ​സ​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Latest News

Corehub Up